ജീവ ചിത്രം “കീ” യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “കീ”.  കലീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിക്കി ഗൽറാണി ആണ് നായിക. ഗോവിന്ദ് പദ്മസൂര്യ, രാജേന്ദ്ര പ്രസാദ്, ആർ ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സയൻസ് ഫിക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് രായപ്പൻ ആണ്. വിശാൽ ചന്ദ്രശേഖർ ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Comments are closed.