വാള്‍ട്ട് ഡിസ്‌നിയുടെ അല്ലാദീന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസിനായി ഗയ് റിത്ച്ചി സംവിധാനം ചെയ്യുന്ന അല്ലാദീന്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മേയ് 24ന് പുറത്തിറങ്ങുന്ന ചിത്രത്തില്‍ വില്‍ സ്മിത്ത് ജിന്നായും മേന മസൗദ് അല്ലാവുദീനായും എത്തും.

Comments are closed.