കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ചിത്രലഹരിയുടെ ടീസര്‍ എത്തി

കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രമായ
ചിത്രലഹരിയുടെ ടീസര്‍ പുറത്തിറങ്ങി.സായ് ധരം തേജയാണ് ചിത്രത്തില്‍ നായകനാകുന്നത്‌.
കിഷോര്‍ തിരുമല സംവിധാനം ചെയ്ത ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. നിവേദ പേതുരാജ്, സുനില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ദേവി ശ്രീ പ്രസാദിന്റേതാണ് സംഗീതം.

Comments are closed.