കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്‌

തെന്നിന്ത്യന്‍ താരം കീര്‍ത്തി സുരേഷ് ബോളിവുഡിവുഡിലേക്ക്‌.ബദായ് ഹോ ഫെയിം അമിത് ശര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് കീര്‍ത്തി അരങ്ങേറ്റം കുറിക്കുന്നത്.

അജയ് ദേവ്ഗണ്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ചും മാനേജരുമായ സയദ് അബ്ദുള്‍ റഹീമിന്റെ ബയോപിക് കൂടിയാണ്. . ബോണി കപൂര്‍, ആകാശ് ചൗള, അരുണവ സെന്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments are closed.