‘വയലറ്റ്സുമായി’ മുക്ത ദീദി ചന്ദ്

മുക്ത ദീദി ചന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വയലറ്റ്സ്’. ചിത്രത്തിലെ അണിയറ പ്രവർത്തകർ എല്ലാം സ്ത്രീകളാണ് എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ദീദി ദാമോദരന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.

സീമ, സജിത മഠത്തില്‍, പ്രിയങ്ക, സരസ ബാലുശ്ശേരി, അര്‍ച്ചന പത്മിനി, രാമു, കൈലാഷ്, രണ്‍ജി പണിക്കര്‍, സംവിധായകൻ ഹരിഹരൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

Comments are closed.