ഇസ്പേഡ്‌ രാജാവും ഇദയ റാണിയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഹാരിഷ് കല്യാൺ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇസ്പേഡ്‌ രാജാവും ഇദയ റാണിയും. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ശിൽപയാണ് ചിത്രത്തിലെ നായിക. ആനന്ദ്, ബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത് സാം സി എസ് ആണ്. ഒരു റൊമാൻറിക് കോമഡി ചിത്രമാണിത്. ചിത്രം നിർമിച്ചിരിക്കുന്നത് ബാലാജിയാണ്. ചിത്രം മാർച്ച് 15-ന് പ്രദർശനത്തിന് എത്തും.

Comments are closed.