റസൂൽ പൂക്കുട്ടി ചിത്രം “ദി സൗണ്ട് സ്റ്റോറി” : പുതിയ പോസ്റ്റർ പുറത്തിറങ്ങി

റസൂൽ പൂക്കുട്ടി ആദ്യമായി നായകനാകുന്ന ചിത്രമാണ് “ദി സൗണ്ട് സ്റ്റോറി”. ചിത്രത്തിൻറെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. പ്രസാദ് പ്രഭാകർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാഹുൽ രാജ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. രാജീവ് ആണ് ചിത്രം നിർമിക്കുന്നത്.

Comments are closed.