ജോ​ർ​ജ് മാ​ത്യു പാ​റേ​ൽ ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യി

ഡാ​ള​സ്: കോ​ഴ​ഞ്ചേ​രി കീ​ഴു​ക​ര പാ​റേ​ൽ കു​ടും​ബാം​ഗ​വും ഫി​ല​ഡ​ൽ​ഫി​യ അ​സം​ഷ​ൻ മാ​ർ​ത്തോ​മ്മ ഇ​ട​വാം​ഗ​വു​മാ​യ ജോ​ർ​ജ് മാ​ത്യു പാ​റേ​ൽ (അ​ച്ച​ൻ​കു​ഞ്ഞ്-82) ഡാ​ള​സി​ൽ നി​ര്യാ​ത​നാ​യി.

മാ​ർ​ച്ച് 15 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ 9 വ​രെ മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് കാ​രോ​ൾ​ട്ട​ണി​ൽ ​വ​ച്ചു പൊ​തു​ദ​ർ​ശ​ന​വും 16 ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് കാ​രോ​ൾ​ട്ട​ണി​ൽ സം​സ്കാ​ര ശു​ശ്രു​ഷ​യും തു​ട​ർ​ന്ന് കോ​പ്പ​ൽ റോ​ളിം​ഗ് ഓ​ക്സ് ഫ്യൂ​ണ​റ​ൽ ഹോം ​സെ​മി​ത്തേ​രി​യി​ൽ സംസ്കരിക്കും.

Comments are closed.