‘ഒടിയൻ’; മോളിവുഡിന്റെ  തലവര മറ്റും 

 

കൂട്ടരേ ഒടിയൻ എന്നത് മോളിവുഡിന്റെ  തലവര മാറ്റാൻ പോകുന്ന പടമാണ്. അതുകൊണ്ട് അതിനെ ചൊല്ലി പല വോയ്‌സ്  ക്ലിപ്പുകളും പല തള്ളുകളും വരും അതൊന്നും വിശ്വാസികരുത്.

ഒടിയൻ എന്നത് ലാലേട്ടന്  കിട്ടിയ ഒരു ബമ്പർ ലോട്ടറി ആണ്. ഒടിയൻ എന്ന ആ കഥയാണ് ഓടിയനായി ലാലേട്ടൻ ജീവിച്ചു കാട്ടുന്നത്. ഒരു അവാർഡിന് ചാൻസ് വളരെ കൂടുതൽ ആണ് അത്രക്ക് ഉണ്ട്.

ഒടിയൻ കുറിക്കുന്ന ചരിത്രം പെട്ടെന്ന് തിരുത്താൻ ആർക്കും കഴിഞ്ഞെന്നു വരില്ല .

കൂട്ടരേ കാത്തിരുന്നോളു ഒടിയനെ സ്വീകരിക്കാനായി.

Leave A Reply