സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു

യൂണിയൻബാങ്ക് ഓഫ് ഇന്ത്യ എറണാകുളം, ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു.  താല്‍പര്യമുള്ള വിമുക്ത ഭടന്‍മാര്‍ക്ക് ഫെബ്രുവരി 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.    വിശദവിവരങ്ങള്‍ www.unionbankofindia.co.in ല്‍ ലഭിക്കും.  ഫോണ്‍: 0497 2700069.

Comments are closed.