പൂട്ടുവീഴാനൊരുങ്ങി ടിക് ടോക്

ചെന്നൈ: യുവാക്കൾക്കിടയിൽ കത്തിക്കയറിയ ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. ഐടി മന്ത്രി എം മണികണ്ഡന്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ നിയമസഭയില്‍ ബോധിപ്പിച്ചു. ചെറു വീഡിയോകള്‍ തയ്യാറാക്കുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന ടിക് ടോക് വന്‍തോതില്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് നടപടി.

Comments are closed.