മാലിന്യക്കുഴിയില്‍നിന്ന് ആനയെ രക്ഷിച്ചു

കുമളി: തേക്കടിയിൽ ബോട്ട്‌ലാൻഡിങ്ങിന് സമീപത്തെ കെ.ടി.ഡി.സി.യുടെ ഹോട്ടലായ പെരിയാർ ഹൗസിന് മുൻപിലുള്ള മാലിന്യക്കുഴിയിലാണ് മാലിന്യക്കുഴിയിൽ വീണ കാട്ടാനയെ രക്ഷിച്ചു. പത്തടിയോളം താഴ്ചയുള്ള ടാങ്കിൽ എട്ടടി വെള്ളമുണ്ട്. ബുധനാഴ്ച പുലർെച്ചയോടെയായിരുന്നുസംഭവം. കൂട്ടമായെത്തിയ കാട്ടാനകളിലൊന്ന് കോൺക്രീറ്റ് ടാങ്കിന്റെ സ്ലാബിന് മുകളിൽ കയറി. സ്ലാബ് തകർന്ന് കാട്ടാന ഉള്ളിലേക്ക്‌ വീഴുകയായിരുന്നു.

Comments are closed.