സൗജന്യ കോഴ്സ്

പാലക്കാട്: ഗവ.പോളിടെക്നിക് കോളെജില്‍ ഡാറ്റ എന്‍ട്രി, ഇലക്ട്രിക്കല്‍ വയറിങ്, എ.സി മെക്കാനിക്, ലെയ്ത്ത് ഓപ്പറേഷന്‍, വെല്‍ഡിങ്, ടൈലറിങ് സൗജന്യ കോഴ്സുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. കോഴ്സ് കാലയളവില്‍ സ്റ്റൈപ്പന്‍ഡ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ഇന്ന് (ഫെബ്രുവരി 14) രാവിലെ 10.30 ന് കോളെജില്‍ എത്തണം. ഫോണ്‍ -0491-2571369, 9400006446.

Comments are closed.