പ​ഠ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

ആ​ന​ക്കു​ളം: ആ​ന​ക്കു​ളം ഗ​വ. വെ​ൽ​ഫെ​യ​ർ യു​പി സ്കൂ​ളി​ലെ പ​ഠ​നോ​ത്സ​വം സംഘടിപ്പിച്ചു. ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ലെ എ​ല്ലാ​വി​ഷ​യ​ങ്ങ​ളി​ലേ​യും പ്ര​ധാ​ന​പ്പെ​ട്ട പ​ഠ​ന​നേ​ട്ട​ങ്ങ​ളെ നാ​ട​കം, ശാ​സ്ത്ര​പ​രീ​ക്ഷ​ണം, പ്ര​സം​ഗം, ക​വി​ത തു​ട​ങ്ങി​യ വ്യ​ത്യ​സ്ത രീ​തി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ചു.

ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളും ഗ​ണി​ത​ക​ളി​ക​ളും ഇം​ഗ്ലീ​ഷ് സ്കി​റ്റു​ക​ളും നാ​ട​ൻ​പാ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ട്ട വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ അവതരിപ്പിച്ചു. ആ​റാം ക്ലാ​സി​ലെ മ​ല​യാ​ള പാ​ഠ​പു​സ്ത​ക​ത്തി​ലെ പ്ലാ​വി​ല തൊ​പ്പി​ക​ൾ എ​ന്ന നാ​ട​കം സ​ദ​സി​ന്‍റെ പ്ര​ശം​സ നേ​ടാ​ൻ ഇ​ട​യാ​ക്കി.

വാ​ർ​ഡ് മെ​ന്പ​ർ ജേ​ക്ക​ബ് മാ​ത്യു, ഗീ​താ​മ​ണി, എ​സ്എ​സ്ജി അം​ഗം വി​ജ​യ​ൻ പി​ള്ള, ഹെ​ഡ്മാ​സ്റ്റ​ർ കെ. ​ജി. തു​ള​സീ​ധ​ര​ൻ പി​ള്ള, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എ​സ്. ഷൈ​ൻ, അ​ധ്യാ​പ​ക​രാ​യ റീ​നാ ബേ​ബി, എ. ​ഷാ​ജി, റ​ഹീ​ന​ബീ​വി, ഗോ​പ​കു​മാ​ർ, സ​ലീ​ല എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Comments are closed.