കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സ്

മലപ്പുറം: മഞ്ചേരിയിലെ എല്‍. ബി. എസ്. സെന്ററില്‍ ആറു മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ്‌വെയര്‍) കോഴ്‌സിന് പ്ലസ് ടു യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ എല്‍. ബി. എസ്. സബ് സെന്റര്‍, ഐ.ജിബി.ടി കച്ചേരിപ്പടി എന്ന വിലാസത്തിലോ 0483 2764674 എന്ന നമ്പറിലോ ബന്ധപ്പെടണം.

Comments are closed.