ഫേസ്ബുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു

ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ഉപകാരപ്രദമാകുന്ന പോസ്റ്റ് ഫോര്‍മാറ്റിങ്ങ് ഫീച്ചറാണ് ഫേസ്ബുക്ക് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പിലെ അംഗങ്ങളെയും പോസ്റ്റുകളെയും ഫില്‍ട്ടര്‍ ചെയ്യാനും മെംബര്‍ഷിപ് അപേക്ഷകള്‍ പേര് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാനും പുതിയ ഫീച്ചര്‍ വഴി കഴിയും. അഡ്മിനുകള്‍ക്ക് പുതിയ പോസ്റ്റുകള്‍ തയ്യാറാക്കുന്നതും എളുപ്പമാകും. ഇതിന് പുറമെ പുറമേ എല്ലാ ഗ്രൂപ്പുകള്‍ക്കും മെന്റര്‍ഷിപ് സൗകര്യവും ഫെയ്സ്ബുക്ക് അധികം വൈകാതെ നല്‍കും.

Comments are closed.