പ്രീമിയര്‍ ലീഗിയിൽ മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയം

ചെല്‍സിയെ എതിരില്ലാത്ത 6 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പ്രീമിയര്‍ ലീഗിയിൽ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുന്നേറ്റം. ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനം സിറ്റി നിലനിര്‍ത്തി.

Comments are closed.