തടത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

അരുൺ വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് തടം. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. ചിത്രം മാർച്ച് 1ന് പ്രദർശനത്തിന് എത്തും. മഗിഴ് തിരുമേനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നിർമിച്ചിരിക്കുന്നത് ഇൻഡർ കുമാർ ആണ്. ടാന്യ ആണ് ചിത്രത്തിലെ നായിക. അരുൺ രാജ് ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കുന്നത്.

Comments are closed.