ജൂൺ പുതിയ പോസ്റ്റർ പുറത്തിറങ്ങി

പുതുമുഖം അഹമ്മദ് കബീർ സംവിധാനംചെയ്യ്ത് രജീഷ വിജയൻ നായികയായെത്തുന്ന ‘ജൂൺ’ എന്ന സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം നിർമിക്കുന്നത് വിജയ് ബാബുവാണ്. ‘ജൂൺ’ ഫെബ്രുവരിയിൽ റിലീസിനെത്തും. ജൂൺ എന്ന പെൺകുട്ടിയുടെ പതിനേഴുവയസ്സു മുതൽ 25 വയസ്സു വരെയുള്ള യാത്രയാണ് ഈ സിനിമ. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഇതിനോടകം ഹിറ്റായി കഴിഞ്ഞു.

Comments are closed.