ലംബോര്‍ഗിനിക്ക് സ്‌പോര്‍ട്‌സ് മോഡലിന് ഇന്ത്യയില്‍ ലോഞ്ച്

മുംബൈ: ആഡംബര പ്രേമികളുടെ ഇഷ്ട വാഹനമായ ലംബോര്‍ഗിനിയുടെ സ്‌പോര്‍ട്‌സ് മോഡല്‍ ഹുറാക്കന്‍ ഇവോ ഇന്ത്യന്‍ വിപണിയില്‍. ലോക വിപണിയില്‍ ഇന്ത്യയിലാണ് ഇത് ആദ്യമായി ലോഞ്ച് ചെയ്തത്.3.73 കോടി രൂപയാണ് വില.

കഴിഞ്ഞ വര്‍ഷം ലംബോര്‍ഗിനിയുടെ 45 കാറുകളാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റൊഴിച്ചത്. 2017ല്‍ ഇത് കേവലം 26 കാറുകളായിരുന്നു.

Comments are closed.