ഹീറോയുടെ എക്‌സ്‌ചേഞ്ച് ഓഫർ ; പഴയ സ്‌കൂട്ടര്‍ നല്‍കി പുതിയത് സ്വന്തമാക്കൂ

രാജ്യത്തെ വാഹന പ്രേമികള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറുമായ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. കമ്പനിയുടെ നിര്‍ദേശ പ്രകാരം ഉപഭോക്താക്കളുടെ പക്കലുള്ള പഴയ സ്‌കൂട്ടര്‍ എക്സ്ചേഞ്ച് ചെയ്ത് പുത്തന്‍ ഹീറോ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാവുന്നതാണ്.

കൂടാതെ എക്സ്ചേഞ്ച് ചെയ്യുന്ന സ്‌കൂട്ടറിന് നിലവിലുള്ള വിപണി വിലയേക്കാള്‍ 6,000 രൂപ കമ്പനി കൂടുതല്‍ നല്‍കുകയും ചെയ്യും.അഞ്ച് കോടിയോളം വരുന്ന പഴയ പെട്രോള്‍ സ്‌കൂട്ടറുകളാണ് നിരത്തുകളിലുള്ളത്.

Comments are closed.