സ്വർണ വില കൂടി; പവന് 24,720 രൂപ

കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് കൂടിയത്. തുടർച്ചയായി രണ്ടു ദിവസം ആഭ്യന്തര വിപണിയിൽ വില കുറഞ്ഞ ശേഷമാണ് ഇന്ന് കൂടിയത്.

24,720 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 3,090 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Comments are closed.