‘കോടതി സമക്ഷം ബാലന്‍ വക്കീലി’ന്റെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

പാസഞ്ചര്‍,മിസ്റ്റര്‍ മരുമകന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ദിലീപ് വീണ്ടും വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണ൯ സംവിധാനം ചെയുന്ന ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തുവിട്ടു.

2 കണ്‍ട്രീസിനു ശേഷം മംമ്ത മോഹന്‍ദാസ് ദിലീപിന്റെ നായികയായി വീണ്ടുമെത്തുന്നു. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വിയാകോം 18നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിക്കുന്നത്.

Comments are closed.