പുത്തൻ മോടിയിൽ പുതിയ ഡസ്റ്റര്‍ വിപണിയില്‍

വിപണി കൈയടക്കാനായി ഡസ്റ്ററിന്റെ പുതിയ പതിപ്പ് എത്തി. സുരക്ഷയ്ക്ക് മുന്‍തൂക്കം നല്കിയാണഅ റെനോ പുതിയ ഡസ്റ്ററിനെ ഒരുക്കിയിരിക്കുന്നത്. കാഴ്ചയിലും കരുത്തിലും സുരക്ഷയിലും സൗകര്യങ്ങളിലുമെല്ലാം ഒരുപടി മുന്നിലാണ് പുതിയ ഡസ്റ്റര്‍. സര്‍ക്കാര്‍ പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ടാണ് പുതിയ വാഹനത്തിന്റെ നിര്‍മാണം. 7.99 ലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് വില.

Comments are closed.