കഞ്ചാവുമായി അന്തർസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പ​ന്ത​ളം : ക​ഞ്ചാ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗാ​ൾ സ്വ​ദേ​ശി മു​ഹ്സു​ദു​ൽ റ​ഹ്മാ​ൻ (23)ആ​ണ് പ​ന്ത​ളം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 500 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

ഇ​യാ​ൾ ക​ട​യ്ക്കാ​ട് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

Leave A Reply