ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷീരസംഗമം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കടത്തൂര്‍ പാഴൂത്തങ്കയത്തില്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ തഴവ ക്ഷീരസംഘത്തിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

സി ആര്‍ മഹേഷ് എം എല്‍ എ അധ്യക്ഷനായി. കന്നുകാലി – ഉരുക്കളുടെ മൂല്യനിര്‍ണയം, ക്ഷീരവികസന സെമിനാര്‍ എന്നിവയും നടന്നു. മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കലും, അവാര്‍ഡ്ദാനവും നടന്നു.

Leave A Reply