കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനമന്ദിരോദ്ഘാടനം 13ന് മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനമന്ദിരോദ്ഘാടനവും വൈജ്ഞാനികപുരസ്‌കാര വിതരണവും 55-ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും ഒക്ടോബർ 13ന് (വെള്ളിയാഴ്ച) വൈകിട്ട് നാലിന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മന്ത്രിമാർജനപ്രതിനിധികൾമറ്റു വിശിഷ്ടവ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും.

Leave A Reply