ടോസ് ഓസീസിന്; ബാറ്റിങ് തെരഞ്ഞെടുത്തു

ചെന്നൈ: ലോകകപ്പിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ആസ്‌ത്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു.

ശുഭ്മാൻ ഗില്ലില്ലാതെ ഇറങ്ങുന്ന ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമയും ഇഷാൻ കിഷനും ചേർന്ന് ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. സ്പിന്നിനെ തുണക്കുന്ന ചെപ്പോക്കിലെ പിച്ചിൽ മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ആർ അശ്വിനും, കുൽദീപ് യാദവും, രവീന്ദ്ര ജഡേജയും അന്തിമ ഇലവനില്‍ ഇടംപിടിച്ചു.

Leave A Reply