തീയിൽ കുരുത്തവനാ പിണറായി …. വെയിലത്ത് വാടില്ല ,കൊങ്ങികളും സങ്കികളും ഓർത്താൽ കൊള്ളാം

ആരോഗ്യ മന്ത്രിക്കെതിരെ കളിച്ചവർക്ക് ഇനി കളി പഠിപ്പിച്ചു തരാം, ഗൂഢാലോചന കരേയും കള്ളന് കഞ്ഞി വച്ചവനെയും ഒകെ അയോടെ പൂട്ടാൻ സമയമായി .ഇപ്പോൾ അതിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുകയാണ് .ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗൂഢാലോചന നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾക്ക് ആയുസുണ്ടായില്ല. ഗൂഢാലോചനയുടെ സൂത്രധാരനെ കയ്യോടെ പിടികൂടാൻ സാധിച്ചിട്ടുണ്ട്. ചില മാധ്യമസ്ഥാപനങ്ങളും വ്യക്തികളുമാണ് ഈ ഗൂഢാലോചനയ്ക്കു പിന്നിലെന്നും പിണറായി വിജയൻ ആരോപിച്ചു.
“നല്ല നിലയിൽ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ആരോഗ്യ വകുപ്പിന് കഴിയുന്നു എന്നതിന്റെ തെളിവാണ് നിപ. അതിന്റെ ഭാഗമായി നല്ല യശസ്സ് ആരോഗ്യ മേഖലയ്ക്കാകെ നേടാനായി. ആരോഗ്യമന്ത്രി വഹിച്ച പങ്ക് നാട് അഭിനന്ദനാർഹമായി കണ്ടതാണ്,” മുഖ്യമന്ത്രി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധർമ്മടത്ത് എൽഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

‘ഇതുപോലെയുള്ള എത്ര എത്ര കെട്ടിച്ചമയ്ക്കലുകൾ ഇനിയും വരാനിരിക്കുന്നു. ഇത് ആദ്യത്തെതും അവസാനത്തെതും അല്ല. 1996ൽ പയ്യന്നൂരിൽനിന്ന് മത്സരിച്ചപ്പോൾ എനിക്കതിരെ പെട്ടെന്ന് ഒരു ആരോപണം ഉണ്ടായി. ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുമെന്നും വൈദ്യുതി മന്ത്രിയാകുമെന്നും മനസ്സിലാക്കിയാണ് എനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. എനിക്ക് കോടികൾ നൽകി എന്നായിരുന്നു ആരോപണം. ഏതെല്ലാം തരത്തിൽ കഥ മെനയാമെന്നതിന്റെ തെളിവായിരുന്നു അത്’’– പിണറായി പറഞ്ഞു.

അന്ന് അത് ഒറ്റപ്പെട്ട രീതിയായിരുന്നു. ഇപ്പോൾ അതു വ്യാപകമായ രീതിയായി മാറിയിരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘‘2019ൽ ലോക്സഭാ തിരഞ്ഞെടുപ്പു വന്നു. അന്ന് എൽഡിഎഫിന് ഒരു സീറ്റുമാത്രമേ നേടാനായുള്ളൂ. ഇതേതുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് കരുതി യുഡിഎഫും ബിജെപിയും എൽഡിഎഫിനെതിരെ വലിയ ആരോപണങ്ങൾ ഉന്നയിച്ചു. എന്നിട്ടും 2021ൽ വീണ്ടും സാധാരണ നിലയിൽ തിരഞ്ഞെടുക്കപ്പെട്ടു’’– മുഖ്യമന്ത്രി പറഞ്ഞു.

എന്തായാലും സങ്കികളുടെയും കൊങ്ങികളുടെയും രാഷ്ട്രീയ പകപോക്കൽ ഇവിടെ എൿക്കില്ല കാരണം ഇത് പിണറായി സർക്കാരാണ് തീയിൽ കുരുത്തതാണ് അങ്ങനെയൊന്നും ഇ വെയിലടിച്ച്ചൽ വാടില്ല അത് ഒന്ന് ഓർത്തിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് . കോലീബി സഖ്യത്തോടായി ഒരു കാര്യം പറയാം ഇനി പോയി കുറച്ച് റസ്റ്റ് എടുക്ക് എത്രയും ഗൂഡാലോവചന നടത്തി പദ്ധതികൾ മെനഞ്ഞ് അത് ഈശത്തെ പോയതിന്റെ നല്ല നിരാശ കാണും അത് കൊണ്ട് പോയി അടുത്ത് ഉടായിപ്പ് കൊണ്ടുവാ അതും പൂട്ടി കെട്ടി കൈയിൽ വച്ച് തരാം .

Leave A Reply