തൃശൂർ ജില്ലയിലെ ചാലക്കുടി ഗവ. വനിത ഐ.ടി.ഐയില്‍ പ്ലസ് ടു, ബിരുദ യോഗ്യതകളുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ചുരുങ്ങിയ ചിലവില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെ ഒരു വര്‍ഷത്തെ ഏവിയേഷന്‍ മാനേജ്‌മെന്റ് ആന്റ് ടിക്കറ്റിങ് കണ്‍സള്‍ട്ടന്റ് കോഴ്‌സില്‍ സീറ്റുകള്‍ ഒഴിവുണ്ട്.
താല്‍പര്യമുള്ളവര്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. ഫോണ്‍: 8301830093.