നിപ പരിശോധന: ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്ക് അയച്ച 42 സാമ്പിളുകളും നെഗറ്റീവ് 

കോഴിക്കോട്: നിപ സർവെെലൻസിന്റെ ഭാഗമായി ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിലേക്ക് പരിശോധനയ്ക്കായി അയച്ച 42 സാമ്പിളുകളും നെഗറ്റീവ്.
നിപ പരിശോധനയ്ക്കായി സെപ്റ്റംബർ 21ന് അയച്ച വിവിധ മൃഗങ്ങളുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയതെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു.
Leave A Reply