‘3 ഇഡിയറ്റ്‌സ്’ നടൻ അഖിൽ മിശ്ര അന്തരിച്ചു

 

ആമിർ ഖാന്റെ ‘3 ഇഡിയറ്റ്‌സ്’ എന്ന ചിത്രത്തിലെ ലൈബ്രേറിയൻ ദുബെയുടെ വേഷത്തിലൂടെ പ്രശസ്തനായ നടൻ അഖിൽ മിശ്ര സെപ്റ്റംബർ 21-ന് അന്തരിച്ചു. 67 കാരനായ താരം ഹൈദരാബാദിൽ ഒരു പ്രൊജക്ടിന്റെ ചിത്രീകരണത്തിലായിരുന്നു.

2009 ഫെബ്രുവരി 3 ന് ജർമ്മൻ നടി സൂസന്ന ബെർണർട്ടിനെ അഖിൽ വിവാഹം കഴിച്ചു. പിന്നീട് 2011 സെപ്റ്റംബർ 30 ന് പരമ്പരാഗത ചടങ്ങിൽ അവർ വിവാഹിതരായി.

Leave A Reply