‘ശാന്തമായിരുന്ന് രക്ഷപ്പെടാൻ വഴി നോക്കൂ…..’; വീണ്ടും നിഘൂഢതകൾ നിറച്ച പോസ്റ്ററുമായി ലോകേഷ്, വിജയ് ചിത്രം ‘ലിയോ’, തല പുകഞ്ഞ് ആരാധകർ…..!
ലിയോ പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയായതാണ്. ഹിറ്റ്‍മേക്കര്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നുവെന്നതാണ് പ്രധാന ആകര്‍ഷണം. ലിയോയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. തോക്കിനുള്ളിലുള്ള വിജയ്‍യെയാണ് പോസ്റ്ററില്‍ കാണാനാകുന്നത്.