മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്

കേരള മീഡിയ അക്കാദമി ഇന്സ്റ്റിറ്റ്യൂട്ട്് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്സിന്റെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട’് അഡ്മിഷന് 19 ന് നടക്കും. 34,500 രൂപയാണ് കോഴ്സ് ഫീസ്. പട്ടികജാതി/പട്ടികവര്ഗ/ഒ.ഇ.സി വിദ്യാര്ഥികള്ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.

പ്രായപരിധി 30 വയസ്. പട്ടികജാതി/ പട്ടികവര്ഗ വിഭാഗക്കാര്ക്ക് നിയമാനുസൃത വയസിളവുണ്ട്. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറല് വിഭാഗത്തിന് അപേക്ഷാഫീസ് 300രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്ക്ക് 150 രൂപ. ഫോണ്: 0484-2422275, 9447607073. വെബ്സൈറ്റ്:www.keralamediaacademy.org.

Leave A Reply