സംസ്കൃത സർവ്വകലാശാലഃ പരീക്ഷ രജിസ്ട്രേഷൻ

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മൂന്നാം സെമസ്റ്റർ ബി. എ. പരീക്ഷയുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രൊജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുളള അവസാന തീയതി സെപ്തംബർ 25 ആണെന്ന് സർവ്വകലാശാല അറിയിച്ചു.

ഫൈനോടെ സെപ്തംബർ 26 വരെയും സൂപ്പർ ഫൈനോടെ സെപ്തംബർ 28വരെയും രജിസ്ട്രേഷൻ നടത്താം.

Leave A Reply