ബിരുദ, ബിരുദാനന്തര കോഴ്സുകളില്‍ സീറ്റൊഴിവ്

കൊഴിഞ്ഞാമ്പാറ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ, ബിരുദാനന്തര കോഴ്സുകളായ ബികോം, ബി.എസ്.സി മൈക്രോബയോളജി, ബി.എ. തമിഴ്, എം.എസ്.സി മൈക്രോബയോളജി വിഷയങ്ങളിലാണ് ഒഴിവുള്ളത്.

കാലിക്കറ്റ് സര്‍വകലാശാലയുടെ യു.ജി.സി.എ.പി/പി.ജി.സി.എ.പി രജിസ്ട്രേഷന്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 14 ന് വൈകിട്ട് മൂന്നിനകം അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളെജില്‍ എത്തണം. ഫോണ്‍: 04923 272883, 9249570187

Leave A Reply