കോട്ടയം: സ്പാർക്ക് മീഡിയ സൊലൂഷ്യൻസ് നടത്തുന്ന ലഹരിവിരുദ്ധ ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് 25 മുതൽ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ടീം ഇനത്തിൽ 25000 രൂപയും , വ്യക്തിഗത ഇനത്തിൽ 5000 രൂപയും ആണ് ഒന്നാം സമ്മാനം. രജിസ്‌ട്രേഷൻ ഫീസ് 1000 (ഡബിൾസ് ) , 500 (സിംഗിൾസ് )ഫോൺ: 7034546474, 638862693.