ഇ​ടു​ക്കി​യി​ല്‍ മൃ​ഗ​വേ​ട്ട​ക്കാ​രെ പിടികൂടി വനംവകുപ്പ്

ഇ‌​ടു​ക്കി: ഇ​ടു​ക്കി​യി​ല്‍ മൃ​ഗ​വേ​ട്ട​ക്കാ​രെ പിടികൂടി വനംവകുപ്പ്. രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ഡ​സി​ന്‍, ദി​നേ​ശ് എ​ന്നി​വ​രെ​യാ​ണ് അറസ്റ്റിലായത്.

പ്ര​തി​ക​ളു​ടെ പ​ക്ക​ല്‍ നി​ന്ന് നാ​ട​ന്‍​തോ​ക്ക് പി​ടി​കൂ​ടി. ബോ​ഡി​മെ​ട്ട് വ​ന​ത്തി​ല്‍ വെ​ടി​യൊ​ച്ച കേ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ല്‍ നി​ന്നും മൃ​ഗ​ത്തി​ന്‍റെ രോ​മ​വും ര​ക്ത​ക്ക​റ​യും ക​ണ്ടെ​ത്തി.

Leave A Reply