കമ്പ്യൂട്ടർ ട്രേഡ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം വട്ടിയൂർക്കാവ്സെൻട്രൽ പോളിടെക്‌നിക് കോളജിൽ ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ) തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 9 ന് രാവിലെ 10 ന് കോളജിൽ നടക്കും.

അസൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. വിശദവിവരങ്ങൾ www.cpt.ac.in ൽ.

Leave A Reply