ബി​ഹാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ടി​യു​ണ്ട​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

ബി​ഹാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെ​ടി​യു​ണ്ട​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. അ​ര്‍​ബം​ഗ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും വി​ഷ്ണു താ​ക്കൂ​ര്‍ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.
പൊ​തി​ഞ്ഞ നി​ല​യി​ല്‍ ബാ​ഗി​നു​ള്ളി​ലാ​യി​രു​ന്നു ഈ ​വെ​ടി​യു​ണ്ട​ക​ള്‍. സ്ക്രീ​നിം​ഗി​നി​ടെ​യാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.

ഡ​ൽ​ഹി​ക്കു പോ​കാ​ൻ ഭാ​ര്യ​യ്ക്കും ഭാ​ര്യാ​സ​ഹോ​ദ​ര​നു​മൊ​പ്പ​മാ​ണ് വി​ഷ്ണു താ​ക്കൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് സ​ദ​ർ എ​സ്ഡി​പി​ഒ അ​മി​ത് കു​മാ​ർ സ​ദ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​ഷ്ണു താ​ക്കൂ​റി​നെ ചോ​ദ്യം ചെ​യ്തു.

Leave A Reply