ദുൽഖർ സൽമാൻ രാജ്കുമാർ റാവു ഒന്നിക്കുന്ന ഗൺസ് ആൻഡ് ഗുലാബ്സ് : പുതിയ പ്രൊമോ കാണാം

 

ദുൽഖർ സൽമാൻ രാജ്കുമാർ റാവു എന്നിവർ പ്രധാന താരങ്ങളായി എത്തുന്ന ബോളിവുഡ് സീരിസ് ആണ്  ഗൺസ് ആൻഡ് ഗുലാബ്സ്. ഷോയുടെ റിലീസ് തീയതി പുറത്തുവിട്ടു. നെറ്റ്‍ഫ്ലിക്സില്‍ ഓഗസ്‍റ്റ് 18 സ്‍ട്രീമിംഗ് ആരംഭിക്കും, സിനിമയുടെ പുതിയ പ്രൊമോ കാണാം

 

രാജും ഡി.കെയും ചേർന്ന് സൃഷ്‌ടിക്കുകയും സംവിധാനം ചെയ്യുകയും ചെയ്‌ത നെറ്റ്ഫ്ലിക്‌സിൽ വരാനിരിക്കുന്ന ഒരു ഇന്ത്യൻ കോമഡി ക്രൈം ത്രില്ലർ സ്ട്രീമിംഗ് ടെലിവിഷൻ പരമ്പരയാണ്. നെറ്റ്ഫ്ലിക്സുമായി സഹകരിച്ച് D2R ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ പരമ്പരയിൽ രാജ്കുമാർ റാവു, ദുൽഖർ സൽമാൻ, ആദർശ് ഗൗരവ്, ഗുൽഷൻ ദേവയ്യ, ടിജെ ഭാനു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Leave A Reply