കരിക്കം ഇന്റർനാഷണൽ സ്കൂളിൽ കായികോത്സവം

കൊട്ടാരക്കര : കരിക്കം ഇന്റർനാഷണൽ സ്കൂളിൽ കായികോത്സവം കൊല്ലം റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് ആർ.പ്രതാപൻ നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡോ. എബ്രഹാം കരിക്കത്തിലിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽമാരായ നിഷാ വി.രാജൻ, ഷിബി ജോൺസൺ, ഡയറക്ടർ സൂസൻ എബ്രഹാം, പി.കെ.രാമചന്ദ്രൻ, കെ.മത്തായിക്കുട്ടി, എം.തോമസ്, ഷിബു തോമസ്, ഡാനിഷ് ഷൈജു, ജെഫ്‌ന സാജൻ എന്നിവർ സംസാരിച്ചു.

Leave A Reply