എം.ബി.ബി.എസ്/ബി.ഡി.എസ്: ഫീസ് എട്ട് വരെ അടയ്ക്കാം

എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളിൽ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഓഗസ്റ്റ് എട്ടിന് വൈകീട്ട് മൂന്ന് വരെ ഫീസ് അടയ്ക്കാം. ഓൺലൈനായോ കേരളത്തിലെ എതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖേനയോ അടയ്ക്കാം.

ഫീസ് അടച്ചവർക്ക് അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ അഞ്ച് മുതൽ എട്ടിന് വൈകീട്ട് നാല് വരെ പ്രവേശനം നേടാം.

വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.

Leave A Reply