എൻജിനിയറിങ് പ്രവേശനം: ഓപ്ഷൻ രജിസ്റ്റർ ചെയ്യാം

എൻജിനിയറിങ് കോഴ്സുകളിലെ ഓപ്ഷൻ കൺഫർമേഷനും ആർക്കിടെക്ചർ ഉൾപ്പെടെ പുതിയ കോഴ്സുകളിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനും www.cee.kerala.gov.in ൽ അവസരം.

ഹെൽപ് ലൈൻ : 0471 2525300.

Leave A Reply