സായാഹ്ന ഡിപ്ലോമ കോഴ്സ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്‌മെൻറ് സെന്ററിൽ (എസ്ഡി സെന്റർ) സെപ്റ്റംബറിൽ ആരംഭിക്കുന്ന ഒരു വർഷത്തെ (രണ്ടു സെമസ്റ്റർ) അഡ്വാൻസ്ഡ് ഡിപ്പോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിങ് (പാർട്ട് ടൈം ബാച്ച്) സായാഹ്ന ഡിപ്പോമ കോഴ്സിന് ഓഗസ്റ്റ് ഏഴ് മുതൽ അപേക്ഷിക്കാം.

അപേക്ഷാഫോമും പ്രോസ്‌പെക്ടസും സൂപ്പർ വൈസറി ഡെവലപ്‌മെൻറ് സെന്ററിൽ നിന്നും ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 14. കൂടുതൽ വിവരങ്ങൾക്ക് 0484 2556530/ 9447368199 എന്ന നമ്പറിൽ ബന്ധപ്പെടണം. എൻജിനിയറിങ് ഡിഗ്രി, ഡിപ്പോമ, BSc (ഫിസിക്സ്, കെമിസ്ട്രി) എന്നീ കോഴ്‌സുകൾ പാസായവർക്ക് അപേക്ഷിക്കാം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന.

Leave A Reply