കോ​ട​തി മു​റി​യി​ൽ രാ​ജി പ്ര​ഖ്യാ​പി​ച്ച് ഹൈ​ക്കോ​ട​തി ജ​ഡ്ജി

നാ​ഗ്പു​ർ: കോ​ട​തി​യി​ൽ മു​റി​യി​ൽ അ​പ്ര​തീ​ക്ഷി​ത രാ​ജി പ്ര​ഖ്യാ​പ​നം ന​ട​ത്തി ബോം​ബെ ഹൈ​ക്കോ​ട​തി ജ​ഡ്ജി രോ​ഹി​ത് ദേ​വ്. നാ​ഗ്പു​ർ ബെ​ഞ്ച് സ്ഥി​തി ചെ​യ്യു​ന്ന കോ​ട​തി​യി​ലാ​ണ് ജ​സ്റ്റീ​സ് ദേ​വ് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ആ​ത്മാ​ഭി​മാ​നം പ​ണ​യം വ​യ്ക്കാ​നാ​കി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​യി​രു​ന്നു രാ​ജി. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണു രാ​ജി​യെ​ന്നും ആ​ത്മാ​ഭി​മാ​ന​ത്തി​നെ​തി​രാ​യി ജോ​ലി ചെ​യ്യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Leave A Reply