ഏകാധിപത്യ നീക്കത്തിനേറ്റ അടിയാണ് സുപ്രീം കോടതി വിധിയെന്ന് പ്രവാസി വെല്‍ഫെയര്‍ അല്‍ഖോബാര്‍

ല്‍ഖോബാര്‍:  അപകീര്‍ത്തിക്കേസില്‍ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ഏകാധിപത്യ നീക്കത്തിന് ഏറ്റ അടിയാണ് സുപ്രീം കോടതിയുടെ വിധിയെന്ന് പ്രവാസി വെല്‍ഫെയര്‍ അല്‍ഖോബാര്‍ റീജിയണല്‍ കമ്മിറ്റി.

 

ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുന്ന ഈ ഘട്ടത്തില്‍ പരമോന്നത കോടതിയുടെ ഇത്തരം നിരീക്ഷണങ്ങളും വിധികളും ജനാതിപത്യ വിശ്വാസികള്‍ക്ക് ആശ്വാസവും ഊര്‍ജവും പകരുന്നതാണെന്ന് യോഗം വിലയിരുത്തി.

Leave A Reply