യു.കെ. മെഡിക്കല്‍ കരിയര്‍ ഫെയര്‍-2023 ബെംഗളൂരുവില്‍ നടക്കും

ബെംഗളൂരു: യു.കെ. മെഡിക്കല്‍ കരിയര്‍ ഫെയര്‍-2023 ശനിയാഴ്ച ബെംഗളൂരുവില്‍.

യെലഹങ്കയിലെ റോയല്‍ ഓര്‍ക്കിഡില്‍ രാവിലെ പ്രദര്‍ശനം തുടങ്ങും.

ഇന്‍സ്പെയര്‍ ഐ.എം.ജി.യാണ് ബെംഗളൂരുവിലെ ഗൂ കാമ്ബസ് എജ്യു സൊല്യൂഷനുമായി ചേര്‍ന്ന് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

വിവിധ സെഷനുകള്‍ക്ക്  പ്രമുഖ ഡോക്ടര്‍മാരായ ശ്യാം കെലാവ്കര്‍, അബ്ദുള്‍ ഹാദി ഷരീഫ്, വിശ്വനാഥ് ആചാര്യ, ഉര്‍വിഷ് പട്ടേല്‍, മാര്‍ട്ടിന്‍ പിയേഴ്സ് എന്നിവര്‍ നേതൃത്വം നല്‍കും.

Leave A Reply