“മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ല, സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാണത്”- പ്രിയങ്കഗാന്ധി

ന്യൂഡെൽഹി: മൂന്ന് കാര്യങ്ങളെ മറയ്ക്കാനാവില്ലെന്നും സൂര്യൻ ചന്ദ്രൻ സത്യം എന്നിവയാണതെന്നും പ്രിയങ്കഗാന്ധി.

രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന ഗുജറാത്ത് സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അവർ . ശ്രീബുദ്ധനെ ഉദ്ധരിച്ചാണ് പ്രിയങ്ക ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാൻ നരേന്ദ്രമോദി കളിച്ച നാണംകെട്ട രാഷ്ട്രീയ കളികളില്‍ അന്തിമവിജയം രാഹുല്‍ജിക്ക് ഒപ്പം തന്നെയാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.

 

Leave A Reply