ഉമ്മൻ ചാണ്ടി അനുസ്മരണവുമായി കടപ്രം യുഡിഎഫ് മണ്ഡലം കമ്മിറ്റി

പത്തനംതിട്ട: തിരുവല്ല നിയോജക മണ്ഡലത്തിൽ കടപ്രം യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ ആദിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടന്നു. മണ്ഡലം യുഡിഎഫ് ചെയർമാൻ റെജി തൈക്കടവിൽ അധ്യക്ഷത വഹിച്ചു .

രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യൻ അനുസ്മരണ സമ്മേള്ളനം ഉദ്ഘാടനം ചെയ്തു.യാക്കോബായ സഭാ നിരണം ഭദ്രാസനാധ്യക്ഷൻ ഡോ: ഗീവർഗ്ഗീസ് മാർ കൂറിലോസ്,ഓർത്തഡോക്സ് സഭാ സുൽത്താൻ സത്തേരി ഭദ്രാസനാധിപൻ മാർ ബർന്നബാസ് തിരുമേനി,ഡി.സിസി പ്രസിഡന്റ് ശ്രീ സതീഷ് കൊച്ചു പറമ്പിൽ എന്നിവരോടൊപ്പം.

Leave A Reply